top of page

Holiday Diet

ഭാരം കുറക്കാൻ ശ്രമിക്കുന്ന പലരും എന്നോട് ചോദിക്കുന്ന വളരെ സാധാരണയായ ചോദ്യമാണ് അവധിക്കാലയാത്രകളിൽ അല്ലെങ്കിൽ പാർട്ടികൾക്ക് പോകുമ്പോൾ എങ്ങിനെ എന്റെ ഡയറ്റ് ‌ നോക്കും? ഞാൻ ഈ പ്രോഗ്രാം ചെയുമ്പോൾ വളരെ ഭംഗിയായി സമയത്തിന് ഭക്ഷണം കഴിക്കുണ്ട്, പക്ഷെ യാത്രപോകുമ്പോൾ അല്ലെങ്കിൽ തിരക്കുകൾ വരുമ്പോൾ ഡയറ്റ് നോക്കാൻ പറ്റില്ലാ എന്ന്. അല്ലെങ്കിൽ തിരക്കുകൾകഴിഞ്ഞു ഡയറ്റ് നോക്കാം എന്ന്. കുറച്ചു ദിവസത്തേക്കു ശ്രദ്ധിക്കേണ്ട കാര്യാമല്ല ഭക്ഷണ രീതി. ഡയറ്റ് ‌ എന്ന്പറയുന്നത് ഒരു ജീവിതശൈലി ആണ്. അത് അമിതഭാരം കുറക്കാ ഭാരം കുറക്കാൻ ശ്രമിക്കുന്ന പലരും എന്നോട് ചോദിക്കുന്ന വളരെ സാധാരണയായ ചോദ്യമാണ് അവധിക്കാലയാത്രകളിൽ അല്ലെങ്കിൽ പാർട്ടികൾക്ക് പോകുമ്പോൾ എങ്ങിനെ എന്റെ ഡയറ്റ് ‌ നോക്കും? ഞാൻ ഈ പ്രോഗ്രാം ചെയുമ്പോൾ വളരെ ഭംഗിയായി സമയത്തിന് ഭക്ഷണം കഴിക്കുണ്ട്, പക്ഷെ ഒരു യാത്രപോകുമ്പോൾ അല്ലെങ്കിൽ തിരക്കുകൾ വരുമ്പോൾ ഡയറ്റ് നോക്കാൻ പറ്റില്ലാ എന്ന്. അല്ലെങ്കിൽ തിരക്കുകൾകഴിഞ്ഞു ഡയറ്റ് നോക്കാം എന്ന്.


കുറച്ചു ദിവസത്തേക്കു ശ്രദ്ധിക്കേണ്ട കാര്യാമല്ല ഭക്ഷണ രീതി. ഡയറ്റ് ‌ എന്ന്പറയുന്നത് ഒരു ജീവിതശൈലി ആണ്. അത് അമിതഭാരം കുറക്കാൻ കുറച്ചു ദിവസത്തേക്ക് കഷ്ടപ്പെട്ട് ചെയ്യേണ്ടകാര്യവുമല്ല. ഏതു തിരക്കിലും യാത്രകളിലും സമയത്തിന് ഭക്ഷണം നല്ല ഭക്ഷണം എന്നത് ഒരു ശീലമാക്കണം. അത് നമ്മുടെ ആരോഗ്യത്തിന് വേണ്ടി അസുഖങ്ങൾ വരാതിരിക്കുന്നതിനു വേണ്ടി നമ്മുടെ പ്രൊഡക്ടിവിറ്റികൂട്ടുന്നതിന് വേണ്ടി ചെയ്യേണ്ട കാര്യമാണ്. അതിന്റെ കൂടെ നടക്കുന്ന ഒരു സൈഡ് എഫ്ഫക്റ്റ് ആണ് ഭാരംകുറയുക എന്നത്.


അതുകൊണ്ടുതന്നെ പലരും എന്നോട് ചോദിക്കുന്ന വളരെ സാധാരണയായ ചോദ്യമാണ് അവധിക്കാലയാത്രകളിൽ എങ്ങിനെ എന്റെ ഡൈറ്റ്‌ നോക്കും. ഉത്തരം വളരെ ലളിതമാണ്. നല്ല ഭക്ഷണം കഴിക്കുക എന്നത് പ്രധാനം. അതൊരു പെർഫെക്ഷൻ എന്ന് പറയുന്നഒന്നല്ല . നമ്മളെല്ലാവരും മനുഷ്യന്മാരാണ് അതുകൊണ്ടുതന്നെ പെർഫെക്ഷൻ എപ്പോഴും നടക്കുന്ന കാര്യവുമല്ല. അതുകൊണ്ടുതന്നെ നമ്മുടെ ശരീരത്തെക്കുറിച്ചും എന്തുകൊണ്ടാണ് ശരീരഭാരം കൂടുന്നതെന്നും വ്യക്തമായിമനസിലാക്കുകയും ചെയ്താൽ വളരെ ഈസിയായി ഈ പ്രശ്നങ്ങൾ നമുക്ക് സ്വയം കൈകാര്യംചെയ്യാവുന്നതാണ്. ഞാൻ ഒരു യാത്ര പോയാൽ അല്ലെങ്